Mohanlal about Biggboss Malayalam <br />എന്താണ് ബിഗ് ബോസ് എന്ന് മനസിലാക്കിയ ജനങ്ങൾ ഇപ്പോൾ പൂർണ്ണ പിന്തുണയാണ് നൽകുന്നത്. എങ്കിലും ജനങ്ങൾക്കിടയിൽ ഷോയെ കുറിച്ച് ചെറിയ സംശയങ്ങൾ ഉയരുന്നുണ്ട്. അതിനുള്ള മറുപടിയുമായി ലാലേട്ടൻ തന്നെ എത്തിയിരിക്കുകയാണ്. കഴിഞ്ഞു പോയതിനെ കുറിച്ചും വരാൻ പോകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ച് ലാലേട്ടൻ പറഞ്ഞത് ഇങ്ങനെയാണ്.. <br />#BigBoss #Mohanlal